SPECIAL REPORTസഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല; പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക്; എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു; വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല; ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ? അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?മറുനാടൻ മലയാളി ഡെസ്ക്12 July 2025 12:23 PM IST